AAFA RESTAURANT&LODGE 9686193084 AAFACAFE@GMAIL.COM

0

Cart

കൊൽക്കത്തമുംബൈ

മുംബൈ കൊൽക്കത്ത വിമാനത്തിന് വൻ കുലുക്കം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇതിൽ നിന്നും കൽക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനത്തിൽ പൊൻ കുലുക്കം അനുഭവപ്പെടുകയായിരുന്നു എട്ടു യാത്രക്കാർക്ക് പരിക്കു പറ്റിയതിൽ 3 യാത്രക്കാരുടെ നില ഗുരുതരമായി തുടരുകയാണ് ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം 123 യാത്രക്കാരുമായി പോയ മുംബൈ കൊൽക്കത്ത വിമാനത്തിലാണ് പെട്ടെന്ന് വലിയ കുലുക്കം അനുഭവപ്പെടുന്നത് പരിക്കേറ്റവരെ കൊൽക്കത്തയിലെ… Continue Reading…

NEWS

ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍; കുഴല്‍പ്പണക്കേസില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു’: കെ. മുരളീധരന്‍

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസില്‍ ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും കേസ് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല താന്‍. ബി.ജെ.പി രാജ്യത്തെ ജനങ്ങളെ… Continue Reading…

NEWS

ലക്ഷദ്വീപിൽനിന്ന് കൂടുതൽ പേർ മടങ്ങുന്നു ;മത്സ്യഷെഡുകൾ പൊളിക്കുന്നത് നിർത്തിവെക്കാൻ നിർദേശം

കൊച്ചി: ലക്ഷദ്വീപിൽനിന്ന് ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്ന ഉത്തരവിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ കൂട്ടത്തോടെ മടങ്ങുന്നു. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിയന്ത്രണങ്ങൾ കർശനമായതോടെയാണ് ആളുകൾ മടങ്ങിത്തുടങ്ങിയത്. എ.ഡി.എം. പാസ് പുതുക്കി നൽകുന്നില്ലെന്ന പരാതിയാണ് ദ്വീപിൽ നിന്നുയരുന്നത്. പാസ് പുതുക്കണമെങ്കിൽ കവരത്തി എ.ഡി.എമ്മിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന്… Continue Reading…

KERALA

സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം; കെ. സുരേന്ദ്രന്റെ പേരിൽ കേസെടുക്കും

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ പോലീസ് കേസെടുക്കും. ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തി. കേസെടുക്കാൻ… Continue Reading…

KERALA

അഞ്ച് ജില്ലകളിൽനിന്ന് മുറിച്ചുകടത്തിയത് നൂറുകോടിയുടെ തേക്കും ഈട്ടിയും

മുറിച്ചത്‌ മൂന്നുമാസംപ്രാബല്യത്തിൽ ഉണ്ടായിരുന്ന ഉത്തരവിന്റെ മറവിൽ സംശയമുനയിൽ വിവാദ ഉത്തരവ് കല്പറ്റ: പട്ടയഭൂമിയിലെ റിസർവ്ചെയ്ത മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ്‌ സംസ്ഥാനത്തിന്റെ… Continue Reading…

PM MODHI

ഇന്ധനവില വർധന: ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ഓഫീസിന് മുന്നിൽ വച്ച് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനങ്ങളോടുളള വഞ്ചനയാണെന്നും ഇന്ധനവില നിശ്ചയിക്കുന്നത് കോർപ്പറേറ്റുകളാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ… Continue Reading…

NEWS

കൊടകര കുഴൽപണ കേസ്; അന്വേഷണം കെ സുരേന്ദ്രൻ്റെ മകനിലേക്കും

തൃശ്ശൂർ: കൊടകര കുഴൽ പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും കോന്നിൽ… Continue Reading…

FILM

സിമന്റിന്റെ കൊള്ളവില: സിമന്റ് കമ്പനി ഓഫിസിനു മുന്നില്‍ വ്യാപാരികള്‍ പ്രതിഷേധിക്കും

കോഴിക്കോട് : അന്യായമായ സിമന്റ് വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരത്തിലേക്ക്. ജൂണ്‍ എട്ടിന് കേരളത്തിലെ സിമന്റ് കമ്പനികളുടെ ഓഫീസിനു മുന്നില്‍ സിമന്റ് ട്രേഡേഴ്‌സ് സമിതി പ്രതിഷേധ ധര്‍ണ നടത്തും. ഒരു ചാക്ക് സിമെന്റിന് 130 രൂപയാണ് കമ്പനികള്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 350 രൂപ വിലയുണ്ടായിരുന്ന ഒരു… Continue Reading…

NADAPURAM

വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. മെയ് 24നാണ് നാസറിനെ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി സ്‌കാനും എന്‍ഡോസ്‌കോപ്പിയും ചെയ്യാന്‍… Continue Reading…

Uncategorized

വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. മെയ് 24നാണ് നാസറിനെ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി സ്‌കാനും എന്‍ഡോസ്‌കോപ്പിയും ചെയ്യാന്‍… Continue Reading…

× How can I help you?