June 7, 2021
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസില്‍ ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും കേസ് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല താന്‍. ബി.ജെ.പി രാജ്യത്തെ ജനങ്ങളെ… Continue Reading…
Recent Comments