HOME DX
സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം; കെ. സുരേന്ദ്രന്റെ പേരിൽ കേസെടുക്കും
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ പോലീസ് കേസെടുക്കും. ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തി. കേസെടുക്കാൻ… Continue Reading…
സിമന്റിന്റെ കൊള്ളവില: സിമന്റ് കമ്പനി ഓഫിസിനു മുന്നില്‍ വ്യാപാരികള്‍ പ്രതിഷേധിക്കും
കോഴിക്കോട് : അന്യായമായ സിമന്റ് വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരത്തിലേക്ക്. ജൂണ്‍ എട്ടിന് കേരളത്തിലെ സിമന്റ് കമ്പനികളുടെ ഓഫീസിനു മുന്നില്‍ സിമന്റ് ട്രേഡേഴ്‌സ് സമിതി പ്രതിഷേധ ധര്‍ണ നടത്തും. ഒരു ചാക്ക് സിമെന്റിന് 130 രൂപയാണ് കമ്പനികള്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 350 രൂപ വിലയുണ്ടായിരുന്ന ഒരു… Continue Reading…

സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം; കെ. സുരേന്ദ്രന്റെ പേരിൽ കേസെടുക്കും
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ പോലീസ് കേസെടുക്കും. ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി കഴമ്പുള്ളതാണെന്ന്… Continue Reading…
വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു
കോഴിക്കോട്: കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. മെയ് 24നാണ് നാസറിനെ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി സ്‌കാനും… Continue Reading…
ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍; കുഴല്‍പ്പണക്കേസില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു’: കെ. മുരളീധരന്‍
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസില്‍ ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും കേസ് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല താന്‍. ബി.ജെ.പി… Continue Reading…